ചെറുനാരങ്ങ
അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത്‌് ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാതുലവണങ്ങള്‍ സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി പൊട്ടാഷ് എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു.
പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്‌മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.
ചെറുനാരങ്ങാ നീരില്‍ ഉമിക്കരിയും കുരുമുളക് പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല് തേക്കുന്നത് നല്ലതാണ്.
ചെറുനാരങ്ങാനീരില്‍ ചന്ദനം അരച്ചു ചേര്‍ത്തു കാച്ചിയ നല്ലെണ്ണ ജലദോഷം, തുമ്മല്‍, വലിവ്, കഫദോഷങ്ങള്‍ എന്നിവയുളളവര്‍ക്ക് തലയില്‍ തേക്കാന്‍ നല്ലതാണ്.
അതിസാരം ഉള്ളവര്‍ക്ക് ചെറുനാരങ്ങാനീര്‍ കട്ടന്‍ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും, ചെറുനാരങ്ങാ നീരില്‍ തേനും വില്വാദി ഗുളികയും ചേര്‍ത്തു കഴിക്കുന്നത് വയറുവേദനയും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകളും ശമിപ്പിക്കും.
മുഖക്കുരുവിന് ചെറുനാരങ്ങാ ഉരസുന്നതും, ചെറുനാരങ്ങാനീരില്‍ തക്കാളിയും മഞ്ഞളും ചേര്‍ത്തുരസ്സുന്നതും നല്ലതാണ്.
താരന് ചെറുനാരങ്ങാനീരും ഉമ്മത്തിനിലയും അരച്ചു ചേര്‍ത്തു വെളിച്ചെണ്ണയിലിട്ടു കാച്ചി തേയ്‌ക്കുന്നതും ഗുണപ്രദമാണ്. ചിലതരം വാതരോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര്‍ കൊണ്ട് സ്വേദിപ്പിക്കുന്നതും മുട്ടിന്‍ വേദന, നീര് എന്നിവക്കു കൊട്ടന്‍ ചുക്കാദി ചൂര്‍ണ്ണം ചെറുനാരങ്ങാ നീരില്‍ അരച്ചിടുന്നതും വളരെ പ്രയോജനമാണ്.
വണ്ണം കുറയ്ക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്.
ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്.
health benefsti lemon ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും.
അണുബാധയകറ്റാന്‍ നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കും.
ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും.
ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ. ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു.
ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
ചെറുനാരങ്ങകൊണ്ട് ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ബദാം ഓയില്‍ ചേര്‍ത്താല്‍ മതി. ഈ പാക്ക് 20 മിനുട്ട് നേരം മുഖത്ത് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് തിളക്കം വരും.അതുപോലെ ആപ്പിള്‍ വീഞ്ഞും വിനാഗിരിയും ചെറുനാരങ്ങാനീരും സമാസമം ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളില്‍ തേച്ചാലും ശമനമുണ്ടാകും.
മുഖക്കുരുവിനും കറുത്തപാടുകള്‍ക്കുമുള്ള പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റം വരുത്താന്‍ ചെറുനാരങ്ങയ്ക്ക് കഴിയും.ചെറുനാരങ്ങാനീരില്‍ ഒരല്‍പ്പം വെള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മെല്ലെ മുഖത്ത് തടവി നോക്കൂ. നിങ്ങലുടെ മുഖം എണ്ണമയം മാറി സോഫ്റ്റാകും. ഇത് സ്ഥിരമായി ചെയ്താല്‍ മുഖത്തെ എണ്ണമയത്തിന് കാര്യമായ മാറ്റമുണ്ടാകും.
മുഖത്തും കൈകാലുകളിലും ചെറുനാരങ്ങാനീര് പുരട്ടുന്നത് ചര്‍മ്മത്തെ മിനുസമുള്ളതും ചെറുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.ഇതുകൂടാതെ ചെറുനാരങ്ങയുടെ തൊലി ചര്‍മ്മത്തില്‍ ഉരസുന്നത് ചര്‍മ്മത്തിന്റെ നിറം കൂട്ടാന്‍ സഹായിക്കും.നിറം മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കാനും ചെറുനാരങ്ങാനീരിന് കഴിവുണ്ട്.
വരണ്ടുണങ്ങിയ വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് ശാശ്വത പരിഹാരമാണ് ചെറുനാരങ്ങ.പാല്‍പ്പാടയിലോ തേനിലോ ചേര്‍ത്ത് ചെറുനാരങ്ങാ നീരു കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രകൃതിദത്ത ലിപ് ബാം നിര്‍മ്മിക്കാവുന്നതേയുള്ളൂ. ചുണ്ടിനും നനവ് പകരാനും വിണ്ടു കീറല്‍ ഉണക്കാനും ഇത് സഹായിക്കും.
ഒരു ചെറുനാരങ്ങ കൊണ്ട് കക്ഷം വൃത്തിയുള്ളതും സുന്ദരവുമാക്കാം.ചെറുനാരങ്ങാനീരില്‍ ഒരു ചെറിയ കഷ്ണം പഞ്ഞി മുക്കി അതുകൊണ്ട് കക്ഷത്തില്‍ ഉരസണം. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ കക്ഷത്തെ നിറമുള്ളതും വൃത്തിയുള്ളതുമാക്കും.
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയാണ് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നത്. ചെറുനാരങ്ങയിലെ പെക്ടിന്‍ എന്ന നാര് ഘടകം ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല കാലറിയും കൊഴുപ്പും കുറഞ്ഞ ഇത് രക്തത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ മറ്റ് ജീവപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായിക്കുന്നു. അമിത കൊഴുപ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.
ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ വളരെ നല്ലതാണ്.ഇതുകൂടാതെ പല്ല വേദനയകറ്റാനും മോണപ്പഴുപ്പ് തടയാനും ചെറുനാരങ്ങ നല്ലതാണ്. ഒരു നുള്ള് ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത ചെറുനാരങ്ങ നീര് പല്ലില്‍ ഉരസിയാല്‍ പല്ലിന് വെണ്‍മ കൂടും. താരന്‍ ശല്യം കുറക്കാന്‍ സാധാരണ ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം കുറച്ച് ചെറുനാരങ്ങാനീര് കൂടി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് കുറച്ചു നേരം കഴിഞ്ഞ് കുളിക്കുക. ഇത് ദിവസേന ചെയ്താല്‍ താരന് നല്ല ശമനമുണ്ടാകും.
ദഹനത്തിനും ചെറുനാരങ്ങ സഹായിക്കും. മാത്രമല്ല ശരീരത്തിനകത്തുള്ള വിഷങ്ങളെ എല്ലാം തുടച്ചുനീക്കാനുള്ള കഴിവും ഈ പാനീയത്തിനുണ്ട്.
തൊണ്ടയിലെ പഴുപ്പിനും നെഞ്ചെരിച്ചിലിനും നല്ല ഔഷധമാണ് ചെറുനാരങ്ങ. മുറിവുണക്കാനും എല്ലുകളുടേയും ശരീരകലകളുടേയും ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുനാരങ്ങ നല്ലതാണ്. മാത്രമല്ല മാനസിക പിരിമുറുക്കവും വിഷാദവും കുറച്ച് മാനസികോല്ലാസം കൂട്ടാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്.

അതിനാല്‍ ചെറുനാരങ്ങയെ ഇത്തിരികുഞ്ഞനെന്നു കരുതി ഉപേക്ഷിക്കരുത്.
Courtesy: www.alakkucompany.com/
www.sudinamonline.com/
news.keralakaumudi.com/

0 comments: